Surprise Me!

ആദ്യ ഏഷ്യകപ്പ് ജേതാക്കളായ ഇന്ത്യയുടെ കഥ | Oneindia Malayalam

2018-09-14 34 Dailymotion

Asia cup history ,India won <br />1983ല്‍ ആദ്യമായി ലോകകപ്പ് ജേതാക്കളായതിന്റെ തലയെടുപ്പോടെയാണ് ഇന്ത്യ ഷാര്‍ജയില്‍ നടത്തിയ ടൂര്‍ണമെന്റിനെത്തിയത്. എന്നാല്‍, ലോകകപ്പ് നേടിയ ടീമിലെ ചില പ്രമുഖരെ മാറ്റി നിര്‍ത്തിയിരുന്നു. 1984ല്‍ നടത്തിയ ടൂര്‍ണമെന്റില്‍ ശ്രീലങ്കയെയും പാക്കിസ്ഥാനെയും തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. അന്ന് ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ക്രിക്കറ്റില്‍ പിച്ചവെച്ചു വരുന്നതേയുള്ളൂ. <br />#AsiaCup

Buy Now on CodeCanyon